IPL 2018: David Warner Banished From Watching Ipl
ഡേവിഡ് വാര്‍ണറെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കാണാന്‍ വരുന്നത് ബിസിസിഐ വിലക്കിയതായി സൂചന. വാര്‍ണറുടെ ഭാര്യ കാന്‍ഡി വാര്‍ണറാണ് സമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. വിവിധ സ്‌പോട്‌സ് വെബ്‌സൈറ്റുകള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
#IPL2018 #IPL11 #BallTampering